ജി. സുധാകരന്റെ മകന്‍ ഉള്‍പ്പടെയുള്ള സിപിഎമ്മുകാര്‍ക്ക് ജനം ടിവിയില്‍ ഷെയറുണ്ടെന്ന് ചാനല്‍, പുതിയ വിവാദം
ഓട്ടോ തൊഴിലാളി മുതല്‍ പിണറായി മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ മകന്‍ വരെ അടങ്ങിയ അയ്യായിരത്തില്‍ അധികം പേരാണ് ജനം ടി.വിയുടെ ഓഹരി ഉടമകള്‍ എന്നായിരുന്നു ചാനല്‍ എംഡി പി വിശ്വരൂപൻ പറഞ്ഞത്.